കെ.പി. വത്സരാജ്
കേരളീയനായ ചിത്രകാരനായിരുന്നു കെ.പി. വത്സരാജ് (മരണം : 13 സെപ്റ്റംബർ 2023).[1]
ജീവിതരേഖ
തിരുത്തുകകാനത്തൂരിലെ ചിത്രകാരൻ സി കെ നായരുടെയും കെ പി ശാരദ അമ്മയുടെയും മകനാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിച്ചു. പഠന കാലത്ത് രൂപപ്പെട്ട കെ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ് സ്‌കൾപ്‌റ്റേഴ്‌സ് അസോസിയേഷന്റെ സഹചാരിയായിരുന്നു. മാഹി കലാഗ്രാമത്തിൽ ചിത്ര കലാധ്യാപകനായും പ്രവർത്തിച്ചു. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.