കെ.പി. പൂർണ്ണചന്ദ്ര തേജസ്വി
ശ്രദ്ധേയനായ കന്നഡ സാഹിത്യകാരനായിരുന്നു കെ.പി. പൂർണ്ണചന്ദ്ര തേജസ്വി .അദ്ദേഹത്തിന്റെ പൂർണ്ണ നാമം കുപ്പാളി പുട്ടപ്പ പൂർണ്ണ ചന്ദ്ര തേജസ്വി എന്നാണ് .പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന രാഷ്ട്രകവി കുവേമ്പു ആണ് അദ്ദേഹത്തിന്റെ പിതാവ്.(ജ: 8സെപ്റ്റം: 1938 – മ:5 ഏപ്രിൽ 2007). [1]ഒരു നിശ്ചലഛായാഗ്രാഹകനും,പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യ ശാഖയിലെ 'നവ്യ' കാലഘട്ടത്തിൽ തന്റേതായ വ്യക്തിമുദ്ര തേജസ്വി സ്ഥാപിച്ചിരുന്നു. [2] അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ അബചൂരിന പോസ്റ്റ് ഓഫീസു കന്നഡയിലെ പ്രതിരോധ സാഹിത്യത്തിന്റെ മറ്റൊലിയാണ് .
K.P. Poornachandra Tejaswi ಪೂರ್ಣಚಂದ್ರ ತೇಜಸ್ವಿ | |
---|---|
ജനനം | Kuppalli, Shivamogga district, Karnataka | 8 സെപ്റ്റംബർ 1938
മരണം | 5 ഏപ്രിൽ 2007[1] Mudigere,Chikmagalur district, Karnataka | (പ്രായം 68)
തൂലികാ നാമം | Poochante |
തൊഴിൽ | Writer, novelist, farmer,Ornithologist |
ദേശീയത | India |
Genre | Fiction |
സാഹിത്യ പ്രസ്ഥാനം | Pragatishila (Progressive) |
വെബ്സൈറ്റ് | |
tejaswivismaya |
സാഹിത്യരംഗത്ത്
തിരുത്തുകചെറുകഥകൾ,കവിതകൾ, നോവലുകൾ, സഞ്ചാര സാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിയ്ക മേഖലകളിലും തേജസ്വി വ്യാപരിച്ചിരുന്നു..[3] . 1962 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട കാഡു മട്ടു ക്രൗര്യ ആണ് അദ്ദേഹത്തിന്റെ പ്രഥമനോവൽ.
ബഹുമതികൾ
തിരുത്തുക- സാഹിത്യ അക്കാദമി അവാർഡ് (1987)
- കന്നഡ സാഹിത്യ പരിഷത്ത് അവാർഡ്( 1987)
- പമ്പ അവാർഡ് 2001
- രാജ്യോത്സവ അവാർഡ്
കൃതികൾ
തിരുത്തുകഫോട്ടോ ആൽബം
തിരുത്തുക- മായേയ മുഖഗളു
- അന്നന നെനപ്പു (ആത്മകഥ)
മറ്റുള്ളവ
തിരുത്തുക- വ്യക്തി വിശിഷ്ട സിദ്ധാന്ത
- വിമർശേയ വിമർശേ
- ഹോഷ വിചാരഗളു (coming soon)
നോവലുകൾ
തിരുത്തുകYear | Novel | No. of Times Republished |
---|---|---|
1973 | Abachurina Post Office | |
1985 | ചിദംബര രഹസ്യ | |
1994 | ജുഗാരി ക്രോസ്സ് | 12 |
1980 | കർവാലോ | 30 |
മായാലോക: 1 | ||
Millennium series (volume 1 to volume 16) | ||
Nighooda Manushyaru | ||
പകക്രാന്തി |
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- പരിസരദ കടെ
- ഹുളിയൂരിന സരഹദ്ദു
- അബശൂരിന പോസ്റ്റ് ഓഫീസു
- തബരാന കടെ
- കിരഗൂരിന ഗയ്യാലിഗളു
- കഠിന കറ്റേഗളു
- ലിംഗ ബന്ധ
- ഗ്ഗുഡുഗു ഹെലിദ്ദേനു
- ഉർവശി
- ഗാന്ധിജി ദേശീന്ദ
- സ്വരൂപ
- നിഗൂഢ മനുഷ്യരു
- മായാമൃഗ
- രഹസ്യ വിശ്വ
നാടകം
തിരുത്തുകയാമല പ്രശ്നെ
പുറം കണ്ണികൾ
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 "Mangalorian.com – Noted Kannada writer Poornachandra Tejasvi passes away". Archived from the original on 2007-09-27. Retrieved 2014-09-29.
- ↑ "Flights of fancy". Online webpage of The Hindu. The Hindu. Archived from the original on 2009-09-03. Retrieved 12 July 2007.
- ↑ "Tejaswi's first novel set to see the light of day". The Hindu. 11 August 2012.