കെൻ വതനാബെ
ജാപ്പനീസ് നടനാണ് കെൻ വതനാബെ.(ജ:ഒക്ടോ: 21, 1959) ഹോളിവുഡ് ചിത്രങ്ങളിലും കെൻ അഭിനയിച്ചിട്ടുണ്ട്. ദുരന്തനായകന്റെ പരിവേഷമാണ് കെന്നിനു ചാർത്തപ്പെട്ടിട്ടുള്ളത്. ചലച്ചിത്രങ്ങൾ കൂടാതെ നാടകരംഗത്തും സജീവ സാന്നിദ്ധ്യമാണ് കെൻ. ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ജാപ്പനീസ് നടനുമാണ് വതനാബെ.[1]
Ken Watanabe | |
---|---|
ജനനം | Koide, Niigata, Japan | ഒക്ടോബർ 21, 1959
തൊഴിൽ | Actor |
സജീവ കാലം | 1979–present |
ഉയരം | 1.84 മീ (6 അടി 1⁄2 ഇഞ്ച്) |
ജീവിതപങ്കാളി(കൾ) |
നാടകം
തിരുത്തുക- ബ്രിട്ടാനിക്ഹെൻസോ (1980)
- Shitaya mannencho monogatari (1981)
- ഫുയുനോ റയോ(The Lion in Winter) (1981)
- പജാസ് (1981)
- പ്ലാറ്റനോഫ് (1982)
- കാഫുൺ നെറ്റ്സു (1982)
- പിസാരോ (1985)
- ഹാമ്ലെറ്റ് (1988)
- Hamlet no gakuya -anten (2000)
- ടോവ part1-kanojo (2000)
- ടോവ part2-kanojo to kare (2001)
- The King and I (2015)
അവലംബം
തിരുത്തുക- ↑ "Ken Watanabe Receives 2015 Tony Nomination for "The King and I"". crunchyroll.com. April 29, 2015.