ഇൻഡോനേഷ്യയിലെ ലോകത്തെ ഏറ്റവും വലിയ സ്വർണ്ണഖനികളിലൊന്നാണ് കെൻകാനാ മൈൻ. [1]വടക്കൻ മലുക്കുവിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗത്താണ് മൈൻ സ്ഥിതി ചെയ്യുന്നത്. 4.63 ദശലക്ഷം പൗണ്ട് സ്വർണ്ണവും 6 ദശലക്ഷം പൗണ്ട് വെള്ളിയും മൈൻ കരുതിവെച്ചിരിക്കുന്നു.

കെൻകാനാ മൈൻ
Location
നോർത്ത് മലുക്കു
Countryഇന്തോനേഷ്യ
Production
Productsസ്വർണ്ണം, വെള്ളി

അവലംബം തിരുത്തുക

  1. "Kencana mine". miningweekly.com. 2012. Retrieved 2013-07-25.
"https://ml.wikipedia.org/w/index.php?title=കെൻകാനാ_മൈൻ&oldid=3260953" എന്ന താളിൽനിന്ന് ശേഖരിച്ചത്