കെെമലശേരി
[1]മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട്[2] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കെെമലശേരി. ഭാരതപ്പുഴ ഈ ഗ്രാമത്തിലൂടെ കന്നുപോകുന്നു. മംഗലം, ആലിങ്ങൽ, പട്ടണംപടി തുടങ്ങിയ സ്ഥലങ്ങൾ കെെമലശേരിയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്.
- ↑ "മലപ്പുറം". Retrieved 10-12-2019.
{{cite web}}
: Check date values in:|access-date=
(help) - ↑ "തുപ്രങ്ങോട് പഞ്ചായത്ത്". Retrieved 10-12-2019.
{{cite web}}
: Check date values in:|access-date=
(help)