കെറ്റി റെയിൽവേ സ്റ്റേഷൻ

ഇന്ത്യയിലെ തീവണ്ടി നിലയം

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു ഹിൽ സ്റ്റേഷൻ പട്ടണമായ കെറ്റിയിലെ നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഒരു റെയിൽവേ സ്റ്റേഷനാണ് കെറ്റി റെയിൽവേ സ്റ്റേഷൻ. ഇത് ഒരു ലോക പൈതൃക സ്ഥലമാണ്. ജനപ്രീതിയാർജ്ജിച്ച ഊട്ടി പാസഞ്ചർ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. ദക്ഷിണ റെയിൽവേ സോണിലെ സേലം റെയിൽവേ ഡിവിഷനാണ് ഇത് നിയന്ത്രിക്കുന്നത്. സ്റ്റേഷൻ കോഡ്:KXT.[1]

Ketti
Light rail
General information
LocationIndia
Coordinates11°22′55″N 76°44′15″E / 11.3820°N 76.7375°E / 11.3820; 76.7375
Elevation2,103 മീറ്റർ (6,900 അടി)
Owned byIndian Railways
Operated bySouthern Railway zone
Line(s)Nilgiri Mountain Railway
Platforms1
ConnectionsBus
Construction
Structure typeAt-grade
ParkingYes
Bicycle facilitiesYes
Other information
Station codeKXT
Fare zoneIndian Railways
History
Opened1908; 116 വർഷങ്ങൾ മുമ്പ് (1908)
Location
Ketti is located in India
Ketti
Ketti
Location within India
Ketti is located in Tamil Nadu
Ketti
Ketti
Ketti (Tamil Nadu)

ട്രെയിനുകൾ

തിരുത്തുക
No. Train No: Origin Destination Train Name
1. 56136/56137 Mettupalayam Udhagamandalam Passenger
2. 56140/56141 Udhagamandalam Coonoor Passenger
3. 56142/56143 Udhagamandalam Coonoor Passenger
4. 56138/56139 Coonoor Udhagamandalam Passenger
  1. "Indiarailinfo - KXT". Indiarailinfo. Retrieved 8 September 2014.