കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം
കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം തായ്ലൻഡിലെ ഫിറ്റ്സാനുലോക്ക് പ്രവിശ്യയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്.
കെയ്ംഗ് ചെട്ട് ഖ്വയ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phitsanulok Province, Thailand |
Coordinates | 17°05′35″N 100°37′22″E / 17.09306°N 100.62278°E |
Area | 261 km² |
Visitors | 16,551 (in 2007) |
ടോപ്പോഗ്രാഫി
തിരുത്തുകപർവ്വതങ്ങളും വനങ്ങളും ഉൾപ്പെടുന്ന ദേശീയോദ്യാനത്തിൽ മനോഹരമായ കുത്തനെയുള്ള താഴ്വരകളും, ദുർഘടമായ പർവ്വതപ്രദേശങ്ങളും, പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും ചേർന്ന് 261 km2 ഉൾക്കൊള്ളുന്നു.[1]
ഫോറസ്റ്റ്
തിരുത്തുകദേശീയോദ്യാനത്തിൽ ഇലപൊഴിയും മരങ്ങളും, ഇലപൊഴിയും നിത്യഹരിത വനങ്ങളും, വരണ്ട നിത്യഹരിത വനങ്ങളും ചേർന്ന് കാണപ്പെടുന്നു. ഇത് താഴെപ്പറയുന്ന വനമേഖലകളായി തിരിച്ചിരിക്കുന്നു.[2]
- കെയ്ംഗ് ചെട്ട് ഖ്വയ് ഫോറസ്റ്റ് പാർക്ക്
- ഖ്വയ് നോ നാഷണൽ റിസർവ്ഡ് ഫോറസ്റ്റ് ആംഫൊ വാട്ട് ബോട്ട്
- സുൻ മിങ് നാഷണൽ റിസർവ്ഡ് ഫോറസ്റ്റ് ആംഫൊ ചാറ്റ് ട്രാക്കൻ
- ഖാവോ ക്രയാങ് നാഷണൽ റിസർവ്ഡ് ഫോറസ്റ്റ് ആംഫൊ നഖോൺ തായ്, ആംഫൊ വാങ് തോങ്
അവലംബം
തിരുത്തുക- ↑ "Kaeng Chet Khwae National Park". Department of National Parks (Thailand). Archived from the original on 26 March 2016. Retrieved 24 May 2017.
- ↑ "Kaeng Chet Khwae National Park". Department of National Parks (Thailand). Archived from the original on 26 March 2016. Retrieved 24 May 2017.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Protected Planet: Kaeng Ched Kwai National Park Archived 2015-02-20 at the Wayback Machine.