കെമി ലാല അക്കിന്ദോജു

നൈജീരിയൻ നടി

ഒരു നൈജീരിയൻ നടിയാണ് കെമി "ലാല" അക്കിന്ദോജു. ഡാസ്ലിംഗ് മിറാഷിന്റെ ചലച്ചിത്രാവിഷ്കാരത്തിലെ അഭിനയത്തിന് ആഫ്രിക്ക മാജിക് ചാനലിന്റെ ട്രയൽബ്ലെയ്സർ അവാർഡ് നേടി.[1]

കെമി ലാല അക്കിന്ദോജു
ജനനം
കെമി അക്കിന്ദോജു

(1987-03-08) 8 മാർച്ച് 1987  (37 വയസ്സ്)
വിദ്യാഭ്യാസംലാഗോസ് സർവകലാശാല
പാൻ ആഫ്രിക്കൻ സർവകലാശാല
തൊഴിൽനടി
സജീവ കാലം2005–present

സ്വകാര്യ ജീവിതം

തിരുത്തുക

ഒൻഡോ സംസ്ഥാനസ്വദേശിയായ അക്കിന്ദോജു 1987 മാർച്ച് 8 ന് 4 കുട്ടികളുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. [2]ലാഗോസിലെ ക്വീൻസ് കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം നേടി. വെസ്റ്റ് ആഫ്രിക്കൻ എക്സാമിനേഷൻ കൗൺസിൽ പരീക്ഷ നേടിയ ശേഷം ലാഗോസ് സർവകലാശാലയിൽ ഇൻഷുറൻസ് പഠിക്കാൻ തുടങ്ങി. മീഡിയ ആന്റ് കമ്മ്യൂണിക്കേഷനിൽ പാൻ-അറ്റ്ലാന്റിക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ചലച്ചിത്ര ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് അരങ്ങിലെ അവതരണത്തിലൂടെ 2005-ൽ അഭിനയ ജീവിതം ആരംഭിച്ചു.[3]

ഫിലിമോഗ്രാഫി

തിരുത്തുക

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
  1. "My parents are my strongest supporters — Kemi Lala Akindoju, winner, Trailblazer, AMVCA 2016". vanguardngr.com. Retrieved 12 June 2016.
  2. "AMVCA Trailblazer award winner, Kemi Lala Akindoju turns 29 years old today". thenet.ng. Archived from the original on 5 April 2017. Retrieved 12 June 2016.
  3. "I'm nervous about my roles — Kemi Lala Akindoju". punchng.com. Retrieved 12 June 2016.
  4. "Top 5 movies featuring the talented actress". pulse.ng. Archived from the original on 2016-05-12. Retrieved 12 June 2016.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെമി_ലാല_അക്കിന്ദോജു&oldid=4140965" എന്ന താളിൽനിന്ന് ശേഖരിച്ചത്