കെന്നത്ത് കാൾട്ടൺ എഡെലിൻ
ഗർഭച്ഛിദ്രാവകാശങ്ങൾക്കായുള്ള പിന്തുണയ്ക്കും ആരോഗ്യപരിപാലനത്തിനുള്ള നിർദ്ധനരായ രോഗികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വാദത്തിനും പേരുകേട്ട ഒരു അമേരിക്കൻ ഭിഷഗ്വരനായിരുന്നു കെന്നത്ത് കാൾട്ടൺ എഡെലിൻ (മാർച്ച് 31, 1939 - ഡിസംബർ 30, 2013) .[1]വാഷിംഗ്ടൺ ഡിസിയിൽ ജനിച്ച അദ്ദേഹം ഫ്ലോറിഡയിലെ സരസോട്ടയിൽ മരിച്ചു.
കെന്നത്ത് കാൾട്ടൺ എഡെലിൻ | |
---|---|
ജനനം | Kenneth Carlton Edelin മാർച്ച് 31, 1939 |
മരണം | ഡിസംബർ 30, 2013 | (പ്രായം 74)
ദേശീയത | American |
വിദ്യാഭ്യാസം | Columbia University (BA, BS) Meharry Medical College (MD) |
അറിയപ്പെടുന്നത് | Chairman of the Planned Parenthood Federation of America Abortion rights advocacy |
Medical career | |
Profession | Physician |
Notable prizes | Margaret Sanger Award (2008) |
ഗർഭിണിയായ സ്ത്രീയുടെ ആഗ്രഹപ്രകാരം ബോസ്റ്റൺ സിറ്റി ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടത്തിയ ശേഷം 1975-ൽ എഡെലിൻ നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു.[2] ന്യൂമാൻ എ. ഫ്ലാനഗൻ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു.[3] 2008-ൽ, അവരുടെ സ്ഥാപകയായ മാർഗരറ്റ് സാംഗറിനോടുള്ള ആദരസൂചകമായി, പ്ലാൻഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ "മാഗി" അവാർഡ് എഡെലിന് ലഭിച്ചു.
കുറിപ്പുകൾ
തിരുത്തുക- ↑ Robert D. McFadden, "Kenneth C. Edelin, Doctor at Center of Landmark Abortion Case, Dies at 74", New York Times, Dec. 31, 2013.
- ↑ kanopiadmin (2007-05-04). "Children and Rights". Mises Institute (in ഇംഗ്ലീഷ്). Retrieved 2019-04-08.
- ↑ *Lapomarda, S.J., Vincent A. (1992). The Knights of Columbus in Massachusetts (second ed.). Norwood, Massachusetts: Knights of Columbus Massachusetts State Council. p. 119.
Further reading
തിരുത്തുക- Kenneth C. Edelin, Broken Justice: A True Story of Race, Sex and Revenge in a Boston Courtroom (2007 memoir)
- William C. Nolen, The Baby in the Bottle (1978) - book about His case was the subject of a 1978 book, "The Baby in the Bottle," by William A. Nolen
- Commonwealth v. Kenneth Edelin, 371 Mass. 497 (Dec. 17, 1976)
- Homans, WP, "Commonwealth v. Kenneth Edelin : A First in Criminal Prosecution Since Roe v. Wade", Crim. Justice J., v.1, n.2, pp. 207–232 (Spring 1977).