കെന്ദി ദ്വീപ്
കെന്ദി ദ്വീപ് Kendi Island മലേഷ്യയിലെ പെനാങ് സംസ്ഥാനത്തെ പെനാങ് ദ്വീപിന്റെ തെക്കൻ തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. പെനാങ് ദ്വീപിൽനിന്നും അകലെയുള്ള ഈ ദ്വീപ് പാറകൾ നിറഞ്ഞതും ജനവാസമില്ലാത്തതുമാണ്.3.4 കി.മീ (2.1 മൈൽ) ഇതിന്റെ ഉപരിതലം എല്ലായിടത്തും ഐകരുപ്യമുള്ളതല്ല. കുറച്ചു ബീച്ചുകളേയുള്ളു.
Geography | |
---|---|
Location | Southeast Asia |
Coordinates | 5°13′54.8898″N 100°10′35.4″E / 5.231913833°N 100.176500°E |
Administration | |
ഇതും കാണൂ
തിരുത്തുക- List of islands of Malaysia