കെഗ്
ജിനോമുകൾ, തന്മാത്രാനന്തരവിവരങ്ങൾ, രോഗങ്ങൾ, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസുകളുടെ ഒരു കൂട്ടമാണ് കെഗ് (KEGG ) - (Kyoto Encyclopedia of Genes and Genomes). ബയോഇൻഫൊർമാറ്റിക്സ് ഗവേഷണങ്ങൾ, പഠനങ്ങൾ, ജിനോമുകളിലെ ഡാറ്റാ അനാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾക്ക് കെഗ് ഉപയോഗിച്ചുവരുന്നു.
പ്രമാണം:KEGG database logo.gif | |
---|---|
Content | |
വിവരണം | Bioinformatics resource for deciphering the genome. |
ഏതു തരം വിവരങ്ങളാണെന്ന് | hundal |
Organism(s) | All |
Contact | |
Research center | Kyoto University |
Laboratory | Kanehisa Laboratories |
Primary Citation | 10592173 |
Release date | 1995 |
Access | |
Website | www |
Web Service URL | REST see KEGG API |
Tools | |
Web | KEGG Mapper |
Miscellaneous |
ആമുഖം
തിരുത്തുകക്യോട്ടോ സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ റിസർച്ചിലെ അന്നു നടന്നുകൊണ്ടിരുന്ന ജപ്പാനീസ് ഹ്യൂമൺ ജീനോം പദ്ധതിയുടെ[1][2] ഭാഗമായി അവിടത്തെ പ്രൊഫസർ മിനോറു കനേഹിസയാണ് 1995 -ൽ കെഗ് പ്രൊജക്റ്റ് തുടങ്ങിയത്. ജീനോം സീക്വൻസുകളെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ വേണ്ടുന്ന കമ്പൂട്ടറൈസ്‌ഡ് റിസോർസുകളുടെ ആവശ്യം മനസ്സിലാക്കിയാണ് അദ്ദേഹ കെഗ് പത്‌വേ ഡാറ്റാബേസ് തുടങ്ങിവച്ചത്.
- Systems information
- PATHWAY — pathway maps for cellular and organismal functions
- MODULE — modules or functional units of genes
- BRITE — hierarchical classifications of biological entities
- Genomic information
- Chemical information
- COMPOUND, GLYCAN — chemical compounds and glycans
- REACTION, RPAIR, RCLASS — chemical reactions
- ENZYME — enzyme nomenclature
- Health information
- DISEASE — human diseases
- DRUG — approved drugs
- ENVIRON — crude drugs and health-related substances
ഡാറ്റാബേസുകൾ
തിരുത്തുകSystems information
തിരുത്തുകജിനോം വിവരങ്ങൾ
തിരുത്തുകരാസവിവരങ്ങൾ
തിരുത്തുകആരോഗ്യവിവരങ്ങൾ
തിരുത്തുകSubscription model
തിരുത്തുകഇവയും കാണുക
തിരുത്തുക- Comparative Toxicogenomics Database - CTD integrates KEGG pathways with toxicogenomic and disease data
- ConsensusPathDB, a molecular functional interaction database, integrating information from KEGG
- Gene ontology
- PubMed
- Uniprot
- Gene Disease Database
അവലംബം
തിരുത്തുക- ↑ "KEGG: Kyoto Encyclopedia of Genes and Genomes". Nucleic Acids Res. 28 (1): 27–30. 2000. doi:10.1093/nar/28.1.27. PMC 102409. PMID 10592173.
- ↑ Kanehisa M (1997). "A database for post-genome analysis". Trends Genet. 13 (9): 375–6. doi:10.1016/S0168-9525(97)01223-7. PMID 9287494.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- KEGG website
- GenomeNet mirror site
- The entry for KEGG in MetaBase