രാസവസ്തുക്കളുടെ വിവരങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു വലിയ ഡറ്റാബേസ് ആണ് കെംസ്പൈഡർ (ChemSpider). റോയൽ സസൈറ്റി ഒഫ് കെമിസ്ട്രിയാണ് ഇതിന്റെ ഉടമസ്ഥർ.[3][4][5][6][7][8][9][10][11][12][13]

കെംസ്പൈഡർ
Content
വിവരണംരാസസമവാക്യങ്ങളുടെ ശേഖരം, ഏതാണ്ട് അഞ്ചുകോടി രാസഗുണങ്ങളെയും അനുബന്ധവിവരങ്ങളെയും സൂക്ഷിച്ചിരിക്കുന്നു.
Contact
Research centerRaleigh, North Carolina, United States
Laboratory
Access
Websitewww.chemspider.com
Tools
Standalonehttps://itunes.apple.com/us/app/chemspider/id458878661
Miscellaneous
LicenseCreative Commons Attribution Share-alike[2]

ഡാറ്റാബേസ് തിരുത്തുക

ആറരക്കോടിലേറെ തന്മാത്രകളെപ്പറ്റിയുള്ള വിവരങ്ങൾ 280-ലേറെ വിവരലഭ്യതാസ്ഥലങ്ങളിൽ നിന്നും ഈ ഡാറ്റബേസിൽ ഉൾപ്പെടുത്തിയിരിക്കുന്നു, അവയിൽ ചിലത്:

ഓരോ രാസവസ്തുക്കൾക്കും ഓരോ സവിശേഷമായ നമ്പർ നൽകിയിട്ടുണ്ട്, ഇതാവട്ടെ അതിനോട് ചേർന്ന ഒരു വെബ്‌ലിങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് അസറ്റോണിന്റെ നമ്പർ 175 ആണ്, അതിനാൽ അതിന്റെ യുആർഎൽ http://www.chemspider.com/Chemical-Structure.175.html എന്നാണ്.

അവലംബം തിരുത്തുക

  1. Van Noorden, R. (2012). "Chemistry's web of data expands". Nature. 483 (7391): 524. doi:10.1038/483524a. PMID 22460877.
  2. "ChemSpider Adopts Creative Commons Licenses". Archived from the original on 2015-04-02. Retrieved 2016-09-18.
  3. Chemical & Engineering News. 85 (24). June 11, 2007. {{cite journal}}: Missing or empty |title= (help)
  4. Antony John Williams (Jan–Feb 2008). "ChemSpider and Its Expanding Web: Building a Structure-Centric Community for Chemists". Chemistry International. 30 (1).
  5. Williams, A. J. (2008). "Public chemical compound databases". Current opinion in drug discovery & development. 11 (3): 393–404. PMID 18428094.
  6. Ekins, S; Iyer, M; Krasowski, M. D.; Kharasch, E. D. (2008). "Molecular characterization of CYP2B6 substrates". Current drug metabolism. 9 (5): 363–73. doi:10.2174/138920008784746346. PMC 2426921. PMID 18537573.
  7. Brumfiel, G. (2008). "Chemists spin a web of data". Nature. 453 (7192): 139. doi:10.1038/453139a. PMID 18464701.
  8. E. Curry, A. Freitas, and S. O’Riáin, "The Role of Community-Driven Data Curation for Enterprises," in Linking Enterprise Data, D. Wood, Ed. Boston, MA: Springer US, 2010, pp. 25–47.
  9. Links to Multiple Presentations about ChemSpider
  10. "Identification of Nontargeted Species Using Accurate Mass/Mass Spectrometry Data and ChemSpider". Archived from the original on 2019-08-02. Retrieved 2016-09-18.
  11. Williams, A. J. (2011). "Chemspider: A Platform for Crowdsourced Collaboration to Curate Data Derived from Public Compound Databases". Collaborative Computational Technologies for Biomedical Research. p. 363. doi:10.1002/9781118026038.ch22. ISBN 9781118026038.
  12. Pence, H. E.; Williams, A. (2010). "ChemSpider: An Online Chemical Information Resource". Journal of Chemical Education. 87 (11): 1123. doi:10.1021/ed100697w.
  13. Little, J. L.; Williams, A. J.; Pshenichnov, A.; Tkachenko, V. (2011). "Identification of "Known Unknowns" Utilizing Accurate Mass Data and Chem Spider". Journal of the American Society for Mass Spectrometry. 23 (1): 179–85. doi:10.1007/s13361-011-0265-y. PMID 22069037.
  14. "EPA DSSTox". PubChem. Retrieved 7 November 2017.
  15. "ChemSpider Blog  » Blog Archive » The US EPA DSSTox Browser Connects to ChemSpider". ChemSpider. August 23, 2008. Archived from the original on 2017-11-07. Retrieved 7 November 2017.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെംസ്പൈഡർ&oldid=4026443" എന്ന താളിൽനിന്ന് ശേഖരിച്ചത്