കൃഷ്ണാ പാട്ടീൽ
പ്രശസ്തയായ ഇന്ത്യൻ പർവ്വതാരോഹകയാണ് കൃഷ്ണാ പാട്ടീൽ ഇംഗ്ലീഷ്ല: Krushnaa Patil. 19 വയസ്സുള്ളപ്പോൾ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനീതയായി.[1] മഹാരാഷ്ടറ സംസ്ഥാനത്തു നിന്നും എവറസ്റ്റ് കയറുന്ന ആദ്യത്തെ സാധാരണക്കാരിയായ വനിതയും കൃഷ്ണായാണ്. .
കൃഷ്ണാ പാട്ടീൽ | |
---|---|
ജനനം | മുംബൈ, മഹാരാഷ്ട്ര | ഒക്ടോബർ 30, 1989
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | അശ്വിനി |
തൊഴിൽ | mountaineer, motivational speaker |
അറിയപ്പെടുന്നത് | എവറസ്റ്റ് കൊടുമുടികയറിയ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിത. |
പുരസ്കാരങ്ങൾ | Rajiv Gandhi Puraskar, 2009
Kesari Lokmanya Tilak Felicitation, 2009 Hirkani Puraskar, 2009 Young Achiever, Citadel Award 2009 Young Achiever, Mitcom Award 2009 Zhansi Ki Rani Award 2009 Indira Gandhi Puraskar, 2009 Maharashtra Ratna – 2010 Rotary International Award, 2010 Gr8 Women’s Awards, 2010 Young Indian Leaders, CNN-IBN, 2010 Today’s Youth Asia Award (Nepal), 2010 |
വെബ്സൈറ്റ് | www |
ഏറ്റവും പ്രായം കുറഞ്ഞ എവറസ്റ്റ് കയറിയ ബഹുമതി പിന്നീട് പലരും ഭേദിച്ചു കഴിഞ്ഞു. [2] 2010 ൽ ഏഴുമലകൾ ഒറ്റയടിക്ക് കയറാൻ ശ്രമം നടത്തിൽ അവസാനത്തെ മലയായ മക് കിൻലേയ് മല കയറുന്നതിനു മുൻപ് സാങ്കേതിക കാരണങ്ങളാൽ മലകയറ്റം ഉപേക്ഷീക്കേണ്ടി വന്നു.[3]
Rajiv Gandhi Puraskar, 2009
Kesari Lokmanya Tilak Felicitation, 2009
Hirkani Puraskar, 2009
Young Achiever, Citadel Award 2009
Young Achiever, Mitcom Award 2009
Zhansi Ki Rani Award 2009
Indira Gandhi Puraskar, 2009
Maharashtra Ratna – 2010
Rotary International Award, 2010
Gr8 Women’s Awards, 2010
Young Indian Leaders, CNN-IBN, 2010
Today’s Youth Asia Award (Nepal), 2010
കൂടുതൽ കാണുക
തിരുത്തുകഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
അവലംബം
തിരുത്തുക- ↑ "Krushnaa Patil is the youngest woman in India to climb Mount Everest". dna news. Retrieved 29 January 2015.
- ↑ http://www.people.com/article/13-year-old-indian-girl-climbs-mount-everest-youngest-ever-malavath-poorna
- ↑ "After Everest, Krushnaa Patil sets sight on new peaks". DNA. 8 March 2011. Retrieved 29 January 2015.