തുൻബെർഗിയ ജനുസ്സിൽപ്പെട്ട ഒരു ബഹുവർഷി കുറ്റിച്ചെടിയാണ് കൃഷ്ണനീല. മനോഹരമായ നീലനിറത്തിലുള്ള പൂക്കളുള്ളതിനാൽ ഒരലങ്കാരസസ്യമായി ഉപയോഗിക്കപ്പെടുന്നു. സാധാരണപേരുകളിൽ ബുഷ് ക്ലോക്ക്‌വിൻ, [1] കിംഗ്‌സ് മാന്റിൽ,[2] പൊട്ടറ്റോ ബുഷ് എന്നിവ ഉൾപ്പെടുന്നു.

Thunbergia erecta
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. erecta
Binomial name
Thunbergia erecta

ചിത്രശാല

തിരുത്തുക
  1. "Thunbergia erecta". Natural Resources Conservation Service PLANTS Database. USDA. Retrieved 10 December 2015.
  2. കൃഷ്ണനീല in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 13 March 2012.

പുറംകണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കൃഷ്ണനീല&oldid=3686668" എന്ന താളിൽനിന്ന് ശേഖരിച്ചത്