ചെറിയ വട്ടത്തിലുള്ള ഇലകളോടു കൂടി നിലത്തുപടർന്നുവളരുന്നൊരു കുറ്റിച്ചെടിയാണ് കൃഷ്ണക്രാന്തി. (ശാസ്ത്രീയനാമം: Evolvulus nummularius). പലയിടത്തും ഈ ചെടിയെയും വിഷ്ണുക്രാന്തി എന്നുവിളിക്കാറും വിഷ്ണുക്രാന്തിയായി ഉപയോഗിക്കാറുമുണ്ട്.

കൃഷ്ണക്രാന്തി
Evolvulus nummularius (L.) L. - Flickr - Alex Popovkin, Bahia, Brazil (8).jpg
കൃഷ്ണക്രാന്തി
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Solanales
Family: Convolvulaceae
Genus: Evolvulus
Species:
E. nummularius
Binomial name
Evolvulus nummularius
(Linn.) Linn.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൃഷ്ണക്രാന്തി&oldid=3593319" എന്ന താളിൽനിന്ന് ശേഖരിച്ചത്