കൂവഗം
തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉൽഉണ്ടൂർപേട്ട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൂവഗം. തമിഴ് മാസമായ ചിത്തിരൈ (ഏപ്രിൽ/മെയ്) മാസത്തിൽ, 15 ദിവസം നീണ്ടുനില്ക്കുന്ന, ഹിജഡകളുടെ വാർഷിക സംഗമോത്സവം കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രാമം. ഇരാവാൻ പ്രതിഷ്ഠയായുള്ള കൂത്താണ്ടവർ കോവിലിലാണ് ഈ ഉത്സവം അരങ്ങേറുന്നത്.
കൂവഗം | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | വില്ലുപുരം |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN- |