കൂവം നദി
തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കൂവത്തുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കൂവം.[1] ഈ നദി ചെന്നൈ നഗരത്തിലൂടെ ഒഴുകി മറീനയിൽ വച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശമാണ് മെറീന ബീച്ച്.
കൂവം നദി (Cooum ) | |
River | |
കൂവം നദി ചെന്നൈയിൽ.
| |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | തമിഴ്നാട് |
പട്ടണം | ചെന്നൈ (മദ്രാസ്) |
സ്രോതസ്സ് | |
- സ്ഥാനം | കൂവം ഗ്രാമം, തിരുവള്ളുവർ, തമിഴ്നാട്, ഇന്ത്യ |
അഴിമുഖം | Cooum delta |
- ഉയരം | 0 അടി (0 മീ) |
നീളം | 40 മൈ (64 കി.മീ) |
അവലംബം
തിരുത്തുക- ↑ "Dredging at Cooum River mouth". ദ ടൈംസ് ഓഫ് ഇന്ത്യ. 2010 നവംബർ 9. Retrieved 2013 ഒക്ടോബർ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക13°04′05″N 80°17′09″E / 13.068107°N 80.28585°E
Cooum River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- District Profile – Rivers Archived 2016-01-14 at the Wayback Machine.
- Cooum River Pollution Archived 2012-10-21 at the Wayback Machine.
- History of Cooum River
- The Cooum associated with sanctity Archived 2009-08-08 at the Wayback Machine.