പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റാണ് കുർട്ട് വെസ്റ്റർഗാഡ് (ജനനം:13 ജൂലൈ 1935). മുഹമ്മദ് നബിയെക്കുറിച്ചുള്ള കാർട്ടൂണിലൂടെ വിവാദനായകനായി. ഒന്നിലധികം തവണ അക്രമിക്കപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.ഡെൻമാർക്കിലെ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ തീവ്രവാദിക്ക് പോലീസ് വെടിവെപ്പിൽ പരിക്കേറ്റു.

Kurt Westergaard
KurtWestergaard2015.jpg
വെസ്റ്റർഗാഡ് 2015 ൽ
ജനനം
Kurt Vestergaard

(1935-07-13)13 ജൂലൈ 1935
Døstrup, Denmark
മരണം14 ജൂലൈ 2021(2021-07-14) (പ്രായം 86)
Copenhagen, Denmark
വിദ്യാഭ്യാസംRanum Seminarium
University of Copenhagen
തൊഴിൽകാർട്ടൂണിസ്റ്റ്
അറിയപ്പെടുന്നത്Jyllands-Posten Muhammad cartoons controversy
പുരസ്കാരങ്ങൾSappho Award, M100 Media Award

വിവാദംതിരുത്തുക

ഡാനിഷ് ദിനപത്രമായ 'ജെയ്‌ലാൻഡ്‌സ് പോസ്റ്റൻ' 2005-ൽ പ്രസിദ്ധീകരിച്ച വെസ്റ്റർഗാഡിന്റെ കാർട്ടൂണാണ് വിവാദമായത്. തലപ്പാവിൽ ബോംബുമായിനിൽക്കുന്ന പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ലോകമെങ്ങും കടുത്ത പ്രതിഷേധത്തിനിടയാക്കി. വെസ്റ്റർഗാഡിന്റെ ജീവനു ഭീഷണിയുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിക്കേർപ്പെടുത്തിയ സുരക്ഷ ഇപ്പോഴും തുടരുന്നുണ്ട്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിവിധ രാജ്യങ്ങളിൽ ഡാനിഷ് എംബസികൾക്കു നേരേയുണ്ടായ ആക്രമണങ്ങളിൽ പത്തിലേറെപ്പേർ മരിച്ചിരുന്നു.[1]

ജീവിതരേഖതിരുത്തുക

കൃതികൾതിരുത്തുക

പുരസ്കാരംതിരുത്തുക

  • സാഫോ പുരസ്‌കാരം[2][3]

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/online/malayalam/news/story/125338/2010-01-03/world[പ്രവർത്തിക്കാത്ത കണ്ണി]
  2. "Jyllands Posten, Danish Newspaper". Jp.dk. ശേഖരിച്ചത് 2012-02-04.
  3. "Jyllands Posten, Danish Newspaper". Jp.dk. ശേഖരിച്ചത് 2012-02-04.

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കുർട്ട്_വെസ്റ്റർഗാഡ്&oldid=3677320" എന്ന താളിൽനിന്ന് ശേഖരിച്ചത്