കുവൈറ്റ് എയർവെയ്സ്

കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി

കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയാണ് കുവൈറ്റ് എയർവെയ്സ്(അറബി: الخطوط الجوية الكويتية, al-Xuṭūṭ al-Jawwiya al-Kuwaitiyah). അൽഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇതിന്റെ ആസ്ഥാനം. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സേവനങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷനിലെ അംഗമാണ് കുവൈറ്റ് എയർവേയ്‌സ്.

കുവൈറ്റ് എയർവെയ്സ്
الخطوط الجوية الكويتية
al-Xuṭūṭ al-Jawwiya al-Kuwaitiyah
IATA
KU
ICAO
KAC
Callsign
KUWAITI
തുടക്കം1953; 71 വർഷങ്ങൾ മുമ്പ് (1953) (as Kuwait National Airways)
തുടങ്ങിയത്16 മാർച്ച് 1954 (1954-03-16)
ഹബ്Kuwait International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംOasis Club
Fleet size31
ലക്ഷ്യസ്ഥാനങ്ങൾ43
ആപ്തവാക്യംEarning Your Trust
ആസ്ഥാനംAl Farwaniyah Governorate, Kuwait
പ്രധാന വ്യക്തികൾ
വെബ്‌സൈറ്റ്www.kuwaitairways.com
കുവൈറ്റ് എയർവെയ്സ് വിമാനം കുവൈറ്റിൽ നിന്നും പകർത്തിയത്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • ഔദ്യോഗിക വെബ്സൈറ്റ്
  • "Summer Schedule (Effective 31 March 2013 – 26 October 2013)" (PDF). Kuwait Airways. 7 March 2013. Archived from the original (PDF) on 6 October 2013.
"https://ml.wikipedia.org/w/index.php?title=കുവൈറ്റ്_എയർവെയ്സ്&oldid=3420583" എന്ന താളിൽനിന്ന് ശേഖരിച്ചത്