കുള്ളൻ റിബ്ബൺവാലൻ പൂച്ചസ്രാവ്

അടി കടൽ വാസിയായ ഒരു മൽസ്യമാണ് കുള്ളൻ റിബ്ബൺവാലൻ പൂച്ചസ്രാവ് അഥവാ Pygmy Ribbontail Catshark. (ശാസ്ത്രീയനാമം: Eridacnis radclifei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2][3]

Pygmy ribbontail catshark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
E. radcliffei
Binomial name
Eridacnis radcliffei
Range of the pygmy ribbontail catshark
Synonyms

Proscyllium alcocki Misra, 1950

പ്രജനനം

തിരുത്തുക

മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകൾ ഭക്ഷണമാകുന്നു , ഒരു പ്രാവശ്യം 2 കുഞ്ഞുങ്ങൾ ഇവയ്ക്ക് ഉണ്ടാക്കു.[4]


കുടുംബം

തിരുത്തുക

പൂച്ചസ്രാവ് കുടുംബത്തിൽ പെട്ട മത്സ്യം ആണ് ഇവ.

  1. McCormack, C.; White, W.T.; Tanaka, S.; Nakayno, K.; Iglesias, S.; Gaudiano, J.P.; Capadan, P. 2008. Eridacnis radcliffei. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on {{{downloaded}}}.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; compagno എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Compagno, L.J.V., M. Dando and S. Fowler (2005). Sharks of the World. Princeton University Press. pp. 255–256. ISBN 978-0-691-12072-0.{{cite book}}: CS1 maint: multiple names: authors list (link)
  4. Compagno, L.J.V. (2003). Sharks of the Order Carcharhiniformes. Blackburn Press. p. 24. ISBN 1-930665-76-8.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക