കുളമാവ് (ഇടുക്കി)
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുളമാവ്[1]. ഈ സ്ഥലത്തിനു ഇങ്ങനെ ഒരു പേര് വരാൻ കാരണം ഇവിടെ കുളമാവ് എന്ന ഒരു മരം ഉണ്ട്. കുളമാവ് അണക്കെട്ട് ഇവിടെ സ്ഥിതിചെയ്യുന്നു.[2]
അവലംബം
തിരുത്തുക- ↑ http://malayalam.nativeplanet.com/idukki/attractions/kulamavu/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-11-08.