ഉണ്ടക്കണ്ണി
(കുളപ്പരൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയസ് വർഗ്ഗത്തിൽപ്പെട്ട ഒരിനം പരൽ മത്സ്യമാണ് ഉണ്ടക്കണ്ണി.ശാസ്ത്രനാമം: Puntius sophore.ഇന്ത്യക്കൂടാതെ പാകിസ്താൻ,നേപ്പാൾ, ബംഗ്ലാദേശ്, മ്യാന്മർ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്നു.
Pool Barb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. sophore
|
Binomial name | |
Puntius sophore (F. Hamilton, 1822)
| |
Synonyms | |
Systomus sophore (F. Hamilton, 1822) |
ശരീരപ്രകൃതി
തിരുത്തുകപൂർണ്ണവളർച്ചെയത്തിയ മത്സ്യത്തിന് ശരാശരി 7ഇഞ്ച്(18 സെന്റിമീറ്ററോളം) വലിപ്പമുണ്ടാകും. കൂടാതെ 70ഗ്രാം ഭാരവും.
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Puntius sophore" in ഫിഷ്ബേസ്. February 2006 version.