ആസ്സാമീസ് ഭാഷയിലെഴുതുന്ന കഥാകൃത്താണ് കുല സൈക്കിയ(ജനനം : 1959). 'ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ' എന്ന ചെറുകഥാ സമാഹാരം 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.[1]

ജീവിതരേഖ

തിരുത്തുക

ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. 1985 ൽ ഐ.പി.എസ് ലഭിച്ചു. ആസ്സാം പോലീസ് സേനയിലെ അഡീഷനൽ ഡയറക്ടറാണ് കുല സൈക്കിയ. പന്ത്രണ്ടോളം ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

  • 'ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ'

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[2]
  • കഥാ പുരസ്കാരം(2000)
  1. "കെ.ആർ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". http://www.madhyamam.com/. madhyamam. Retrieved 21 ഡിസംബർ 2015. {{cite web}}: External link in |website= (help)
  2. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=കുല_സൈക്കിയ&oldid=3652784" എന്ന താളിൽനിന്ന് ശേഖരിച്ചത്