കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കുലശേഖരം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സുമദ്രനിരപ്പിൽ നിന്നും ശരാശരി 3 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 16.75 ച.കി.മീ വിസ്തീർണ്ണത്തോടു കൂടിയ പഞ്ചായത്ത് ആണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത്.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°5′10″N 76°30′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | വള്ളിക്കാവ്, എച്ച്.എസ്.എസ്, കോട്ടയ്ക്കുപുറം, കളരിവാതുക്കൽ, ആദിനാട് വടക്ക്, പഞ്ചായത്ത് സെന്റർ, കടത്തൂർ, നീലികുളം, പുത്തൻതെരുവ്, കുറുങ്ങപ്പള്ളി, മണ്ണടിശ്ശേരി, പുന്നക്കുളം, കുലശേഖരപുരം, ആദിനാട് തെക്ക്, പുതിയകാവ്, കൊച്ചുമാംമൂട്, പുത്തൻചന്ത, ഹെൽത്ത് സെന്റർ, സംഘപ്പുരമുക്ക്, ശക്തികുളങ്ങര, കമ്മ്യൂണിറ്റി ഹാൾ, കാട്ടിൽകടവ്, തുറയിൽകടവ് |
ജനസംഖ്യ | |
ജനസംഖ്യ | 41,464 (2001) |
പുരുഷന്മാർ | • 20,476 (2001) |
സ്ത്രീകൾ | • 20,988 (2001) |
സാക്ഷരത നിരക്ക് | 88.94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221342 |
LSG | • G020102 |
SEC | • G02002 |
അതിരുകൾ
തിരുത്തുക- കിഴക്ക് - കിഴക്ക് തഴവ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ടി.എസ് കനാൽ
- വടക്ക് - ക്ളാപ്പന, ഓച്ചിറ പഞ്ചായത്തുകൾ
- തെക്ക് - കരുനാഗപ്പള്ളി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- വളളിക്കാവ്
- കോട്ടയ്ക്കപ്പുറം
- എസ്. എസ്. വാര്ഡ്
- കളരിവാതുക്കൽ
- ആദിനാട് വടക്ക്
- പഞ്ചായത്ത് സെന്റർ
- നീലികുളം
- കടത്തൂർ
- കുറുങ്ങപ്പളളി
- മണ്ണടിശ്ശേരി
- പുത്തന്തെരുവ്
- കുലശേഖരപുരം
- പുന്നക്കുളം
- പുതിയകാവ്
- ആദിനാട് തെക്ക്
- പുത്തൻചന്ത
- ഹെൽത്ത്സെന്റർ
- കൊച്ചുമാംമൂട്
- ശക്തികുളങ്ങര
- സങ്കപ്പുരമുക്ക്
- കാട്ടിൽകടവു്
- കമ്മ്യൂണിറ്റി ഹാൾ
- തുറയിൽകടവു്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കൊല്ലം |
ബ്ലോക്ക് | ഓച്ചിറ |
വിസ്തീര്ണ്ണം | 16.75 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 41464 |
പുരുഷന്മാർ | 20476 |
സ്ത്രീകൾ | 20988 |
ജനസാന്ദ്രത | 2475 |
സ്ത്രീ : പുരുഷ അനുപാതം | 1025 |
സാക്ഷരത | 88.94% |
അവലംബം
തിരുത്തുകhttp://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kulasekharapurampanchayat Archived 2016-03-11 at the Wayback Machine.
Census data 2001