കുറ്റിക്കാട്ടൂർ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കുറ്റിക്കാട്ടൂർ. എ.ഡ്ബ്ല്യു.എച് കോളേജ്‌ കുറ്റിക്കാട്ടൂരിലാണ് സ്ഥിതിചെയ്യുന്നത്. കുറ്റിക്കട്ടൂരിനു അടുത്തുള്ള സ്ഥലമാണ് വെള്ളിപറബ്,മീഡിയവൺ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പെരുവയൽ പഞ്ചായതിലാണ് കുറ്റിക്കാട്ടൂർ.

"https://ml.wikipedia.org/w/index.php?title=കുറ്റിക്കാട്ടൂർ&oldid=3334197" എന്ന താളിൽനിന്ന് ശേഖരിച്ചത്