കുറൊവ്
ക്യുറോ(Kurów) | |
അപരനാമം: പോരാളികളുടെ ഗ്രാമം | |
പ്രമാണം:KurowPoland.png 51°23′N 22°11′E / 51.39°N 22.19°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | പോളണ്ട് |
പ്രവിശ്യ | ലുബ്ലിൻ |
ഭരണസ്ഥാപനങ്ങൾ | ജിമിന(മുനിസിപ്പാലിറ്റി) |
മേയർ | സ്റ്റനിസ്ലാവ് വൊയ്ചിസ്കി |
വിസ്തീർണ്ണം | 11.3 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 2,811 |
ജനസാന്ദ്രത | 248/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
. +48 81 |
സമയമേഖല | UTC +1 |
പ്രധാന ആകർഷണങ്ങൾ | റിനൈസൻസ് ചർച്ച് |
ക്യുറോ(Kurów) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കൻ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിൻ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2811 പേർ വസിക്കുന്ന ഈ ഗ്രാമം. പോളണ്ട് പ്രസിഡന്റും പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വോയ്ചെക്സ് യറൂസെസ്കിയുടെ ജന്മദേശമെന്ന നിലയിലും പ്രസിദ്ധമാണ്.