കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം
പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തിലെ കുറുവട്ടൂർ ഗ്രാമത്തിലാണ് സുന്ദരമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെർപ്പുളശ്ശേരി-പാലക്കാട് റോഡിലെ കുളക്കാട് നിന്നും 3KM ദൂരവും മണ്ണാർക്കാട് റോഡിലെ ശ്രീകൃഷ്ണപുരത്തു നിന്നും 6 KM ദൂരവും സഞ്ചരിച്ചാൽ കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ എത്താം
കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | പാലക്കാട് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | നരസിംഹം |
വാസ്തുശൈലി: | കേരളീയം |
ഉപദേവതകൾ
തിരുത്തുകവിശേഷദിവസങ്ങൾ
തിരുത്തുകദർശന സമയം
തിരുത്തുകരാവിലെ - 5.30 മുതൽ 8.30 വരെ
വൈകുന്നേരം - 5.30 മുതൽ 7.30 വരെ
ഗ്രഹണദിവസങ്ങളിൽ ദർശന സമയത്തിന് മാറ്റമുണ്ടാകാം.