കുറുവട്ടൂർ

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന വല്ലപ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറുവട്ടൂർ. പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽ വല്ലപ്പുഴയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്താണ് ഈ ഗ്രാമം.

കുറുവട്ടൂർ
ഗ്രാമം
Countryഇന്ത്യ
Stateകേരളം
Districtപാലക്കാട്
Nearest cityപട്ടാമ്പി (Pattambi)
ഭരണസമ്പ്രദായം
 • Lok Sabha constituencyപാലക്കാട്
 • Vidhan Sabha constituencyപട്ടാമ്പി
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (Indian Standard Time (IST))
Postal Index Number
679336
വാഹന റെജിസ്ട്രേഷൻKL-52
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

കാലാവസ്ഥ

തിരുത്തുക
Vallapuzha, Kerala പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 32.8
(91)
34.5
(94.1)
35.8
(96.4)
35.1
(95.2)
33.2
(91.8)
29.5
(85.1)
28.6
(83.5)
29.1
(84.4)
30.2
(86.4)
30.8
(87.4)
31.6
(88.9)
32.0
(89.6)
31.93
(89.48)
ശരാശരി താഴ്ന്ന °C (°F) 22.3
(72.1)
23.2
(73.8)
24.8
(76.6)
25.7
(78.3)
25.2
(77.4)
23.6
(74.5)
22.9
(73.2)
23.5
(74.3)
23.5
(74.3)
23.7
(74.7)
23.4
(74.1)
22.4
(72.3)
23.68
(74.63)
മഴ/മഞ്ഞ് mm (inches) 2
(0.08)
12
(0.47)
27
(1.06)
103
(4.06)
211
(8.31)
566
(22.28)
687
(27.05)
349
(13.74)
203
(7.99)
264
(10.39)
136
(5.35)
23
(0.91)
2,583
(101.69)
ഉറവിടം: Climate-Data.org[2]


  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)
  2. "CLIMATE: Vallapuzha", Climate-Data.org. Web: [1].
"https://ml.wikipedia.org/w/index.php?title=കുറുവട്ടൂർ&oldid=3775642" എന്ന താളിൽനിന്ന് ശേഖരിച്ചത്