കുറുമാലി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ പുതുക്കാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് കുറുമാലി. ഓടു നിർമ്മാണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഫാക്ടറികളും ഇഷ്ടിക ചൂളകളും ഈ പ്രദേശത്തിന്റെ നിത്യക്കാഴചയാണ്‌. കുറുമാലിപ്പുഴയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രം[1].

കുറുമാലിപ്പുഴ- ഒരു പ്രഭാതക്കാഴ്ച

അവലംബംതിരുത്തുക

  1. "വരന്തരപ്പിള്ളിയിൽ കുറുമാലി പുഴയിലെ താൽക്കാലിക മൺചിറകളുടെ നിർമ്മാണം തുടങ്ങി". എൻ.സി.ടി.സി.കോം.
"https://ml.wikipedia.org/w/index.php?title=കുറുമാലി&oldid=2609543" എന്ന താളിൽനിന്ന് ശേഖരിച്ചത്