1857-ൽ ഫ്രഞ്ച് പ്രാണിഗവേഷകനായ ആഷില്ലെ ഗ്വനെ ആണ് Aporandria specularia (കുറുനരിപ്പച്ച) എന്ന ഈ മരതകശലഭത്തെ ആദ്യം കണ്ടെത്തി വിവരിക്കുന്നത്[1] .Geometridae കുടുംബത്തിലെ Geometriinae എന്ന ഉപകുടുംബത്തിൽ പെട്ട നിശാശലഭങ്ങളെയാണ് പൊതുവെ Emerald Moths എന്ന് പറയുന്നത്. ഇവയുടെ മുൻചിറകുകൾക്ക് ഇളം പച്ച നിറമാണ്. അതിന്റെ മധ്യഭാഗത്തായി ഒരു കറുത്ത പൊട്ട് കാണാം.

കുറുനരിപ്പച്ച
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Geometrinae
Genus: Aporandria
Warren, 1894
Species:
A. specularia
Binomial name
Aporandria specularia
(Guenée, 1857)
Synonyms
  • Geometra specularia Guenée, 1857
  • Aporandria specularia haplograpta Prout, 1922
  1. Savela, Markku. "Aporandria Warren, 1894". Lepidoptera and Some Other Life Forms. Retrieved 24 July 2018.
"https://ml.wikipedia.org/w/index.php?title=കുറുനരിപ്പച്ച&oldid=3951352" എന്ന താളിൽനിന്ന് ശേഖരിച്ചത്