ഏഷ്യ, ഓസ്ട്രേലിയ എന്നിടവങ്ങളിൽ കണ്ടുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു സസ്യമാണ് ഗോൾഡെൻ ബിയേഡ് ഗ്രാസ്. സ്പിയർ ഗ്രാസ്, ലൗവ് ഗ്രാസ്, മാക്കീസ് പെസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ മലയാളത്തിൽ കുടിരപ്പുല്ല് എന്നും പറയാറുണ്ട്[1]. കേരളത്തിലെ പാതയോരങ്ങളിലും ചതുപ്പുനിലങ്ങളിലും എല്ലാം ഇവയെ കാണാം. ഏതു വരണ്ടകാലാവസ്ഥയിലും നിലനിൽക്കുമെന്നത് ഇവയുടെ സവിശേഷതയാണ്. മൂർച്ചയുള്ള വിത്തുകൾ ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെ ഒട്ടിപ്പിടിക്കും. ഒരു കളയായാണു കരുതപ്പെടുന്നതെങ്കിലും ചില നാടന്മരുന്നുകളിലൊക്കെ ഉപയോഗിക്കാറുണ്ട്.

കുറുക്കൻ പുല്ല്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. aciculatus
Binomial name
Chrysopogon aciculatus
Synonyms

Andropogon aciculatus
Raphis acicularis

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-04. Retrieved 2013-08-25.
"https://ml.wikipedia.org/w/index.php?title=കുറുക്കൻ_പുല്ല്&oldid=3915196" എന്ന താളിൽനിന്ന് ശേഖരിച്ചത്