കുറിച്ചിലക്കോട്

കേരളത്തിലെ കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

കേരളത്തിലെ എറണാകുളം ജില്ലയിൽ കൂവപ്പടി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കുറിച്ചിലക്കോട്.[1][2] കുറുപ്പംപടി നിന്ന് 9 കിലോമീറ്റർ അകലെയാണ് കുറിച്ചിലക്കോട് സ്ഥിതിചെയ്യുന്നത്. കോടനാട് ആനകൊട്ടിലിനടുത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കോടനാട് പോലീസ് സ്റ്റേഷനും[3] കോടനാട് വില്ലേജ് ഓഫീസും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ഭഗവതി ക്ഷേത്രം
  • എടവനക്കാവ് ദേവീ ക്ഷേത്രം

പള്ളികൾ

തിരുത്തുക
  • സെന്റ് ആന്റണീസ് ചർച്ച് കുറിച്ചിലക്കോട്

മുസ്ലീം പള്ളികൾ

തിരുത്തുക
  • മുഹിയുദ്ദീൻ ജുമാമസ്ജിദ്

കുറിച്ചിലക്കോട്-കീഴില്ലം റോഡ്, വല്ലം-ആലാട്ടുചിറ റോഡ് എന്നിവയാണ് ഇതിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ. ഈ രണ്ട് റോഡുകളും ഇവിടെ സംഗമിക്കുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. "LSGD Kerala | Govt of Kerala". Retrieved 2020-09-01.
  2. "Kurichilakodu Locality". Retrieved 2020-09-01.
  3. "KODANAD POLICE STATION". keralapolice.gov.in. Retrieved 2020-09-01.
"https://ml.wikipedia.org/w/index.php?title=കുറിച്ചിലക്കോട്&oldid=4095237" എന്ന താളിൽനിന്ന് ശേഖരിച്ചത്