കുറവൻതോട്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴയിലെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് കുറവൻതോട്. ഈ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന തോട് ആണ് ഈ സ്ഥലത്തിനു കുറവൻതോട് എന്ന പേര് നൽകിയത്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുറവൻതോട്&oldid=3330793" എന്ന താളിൽനിന്ന് ശേഖരിച്ചത്