മഹാഭാരതത്തിലെ ഒരു കഥാപാത്രവും യമുനാതീരത്ത് കുരുക്ഷേത്രമെന്ന സ്ഥലത്തെ രാജാവായിരുന്നു കുരു. കുരുക്ഷേത്രസ്ഥാപകനായ ഈ രാജാവ് സൂര്യപുത്രിയായ തപതിക്കു ചന്ദ്രവംശത്തിലെ സംവരണനിൽ ജനിച്ച പുത്രനായിരുന്നു. അദ്ദേഹത്തിൽ നിന്ന് പൂരുവംശം കുരുവംശം ആയി മാറി. മഹാഭാരതത്തിലെ കൗരവരും പാണ്ഡവരും തമ്മിൽ നടന്ന മഹാഭാരത യുദ്ധത്തിന് സാക്ഷ്യം വഹിച്ചതും കൂടാതെ ഭഗവാൻ കൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച് കൊടുത്തതും കുരുക്ഷേത്രത്തിൽ വെച്ചാണ്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുരു_രാജാവ്&oldid=3256921" എന്ന താളിൽനിന്ന് ശേഖരിച്ചത്