കുയാഹോഗ വാലി ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിൽ അക്രോൺ, ക്ലെവെർ ലാൻഡ് എന്നീ നഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുയാഹോഗ വാലി ദേശീയോദ്യാനം (ഇംഗ്ലീഷ്: Cuyahoga Valley National Park). കുയാഹോഗ നദി ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. 32,572-ഏക്കർ (131.8 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി,[1] ഒഹായോ സംസ്ഥാനത്തിലെ ഒരേ ഒരു ദേശീയോദ്യാനമാണ് ഇത്. 2000ത്തിലാണ് ഇതിൻ ദേശീയോദ്യാന പദവി ലഭിക്കുന്നത്.
Cuyahoga Valley National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Summit County & Cuyahoga County, Ohio, USA |
Nearest city | Cleveland, Akron |
Coordinates | 41°14′30″N 81°32′59″W / 41.24167°N 81.54972°W |
Area | 32,572 ഏക്കർ (131.8 കി.m2) (in 2016)[1] |
Established | October 11, 2000 |
Visitors | 2,423,390 (in 2016)[2] |
Governing body | National Park Service |
Website | Cuyahoga Valley National Park |
ചരിത്രം
തിരുത്തുകഒഹായോയിൽ നിലവിൽ ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രക്കാർക്കും ഫെഡറൽ അംഗീകാരം ഇല്ല;[3] എന്നിരുന്നാലും, കുയാഹോഗ താഴ്‌വരയിലെ മുൻ നിവാസികൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു.[4] വ്യാൻഡോട്ട്, ഒട്ടാവ, ഒജിബ്‌വെ, മൻസി, പൊട്ടാവട്ടോമി, ഷാവ്‌നി എന്നീ വർഗ്ഗക്കാരെല്ലാം ഈ പ്രദേശത്ത് അധിവസിക്കുകയോ പ്രദേശത്തുകൂടി സഞ്ചരിക്കുകയോ ചെയ്തിരുന്നു; എന്നാൽ ലെനാപെവാക് അല്ലെങ്കിൽ ഡെലവെയർ നേഷൻ എന്നും അറിയപ്പെട്ടിരുന്ന ലെനാപ് നേഷനെ ഉന്നത ഒഹായോ നദീ താഴ്‍വരയിലെ പല തദ്ദേശീയ രാഷ്ട്രങ്ങളുടെയും "പിതാമഹൻമാർ" ആയി കണക്കാക്കുന്നു.[5][6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "National Reports". National Park Service. Retrieved 5 May 2017.
Click on Park Acreage Reports (1997 – Last Calendar/Fiscal Year), then select By Park, Calendar Year, <choose year>, and then click the View PDF Report button - the area used here is Gross Area Acres which appears in the final column of the report
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
- ↑ "List of Federal and State Recognized Tribes". www.ncsl.org. Archived from the original on 2021-05-05. Retrieved 2019-04-29.
- ↑ Stockwell, Mary (2016-03-18). The other Trail of Tears : the removal of the Ohio Indians (First Westholme Paperback 2016 ed.). Yardley, Pennsylvania. ISBN 978-1594162589. OCLC 940521412.
{{cite book}}
: CS1 maint: location missing publisher (link) - ↑ Hìtakonanulaxk. (1994). The grandfathers speak : native American folk tales of the Lenapé people. New York: Interlink Books. ISBN 978-1566561297. OCLC 29218801.
- ↑ "Native Americans and Non-Natives in the Lower Great Lakes, 1700-1850". Contested Territories: Native Americans and Non-Natives in the Lower Great Lakes, 1700-1850. Michigan State University Press. 2012. doi:10.14321/j.ctt7zt59g.10 (inactive 2020-01-17). ISBN 9781611860450. JSTOR 10.14321/j.ctt7zt59g.
{{cite book}}
: CS1 maint: DOI inactive as of ജനുവരി 2020 (link) [verification needed]