കുമ്പളാട്

വയനാട് ജില്ലയിലെ ഗ്രാമം

വയനാട് ജില്ലയിലെ കമ്പളക്കാടിന് അടുത്ത് മുട്ടിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് കുമ്പളാട്. കുമ്പളാട് ഒരു ഹെൽത്ത് സെന്ററും ആയുർവേദിക് ഡിസ്പെൻസറിയും ഒരു ജുമാ മസ്ജിദും ഉണ്ട്. കുമ്പളാടിലൂടെ ഒരു പുഴ കടന്നു പോകുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=കുമ്പളാട്&oldid=3776135" എന്ന താളിൽനിന്ന് ശേഖരിച്ചത്