കുമ്പളങ്ങി
എറണാകുളം ജില്ലയിലെ ഗ്രാമം
(കുമ്പളങ്ങി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ കൊച്ചിക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കുമ്പളങ്ങി[1]. കേരളത്തിലെയും [2] ഇന്ത്യയിലേയും ആദ്യത്തെ[3] മാതൃക വിനോദസഞ്ചാര ഗ്രാമമാണ് . [4]
കുമ്പളങ്ങി | |
---|---|
Coordinates: 9°53′N 76°17′E / 9.88°N 76.29°E | |
Country | India |
State | കേരളം |
District | എറണാകുളം |
(2001) | |
• ആകെ | 40,331 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682007 |
വാഹന റെജിസ്ട്രേഷൻ | KL-7 / KL-43 |
Nearest city | കൊച്ചി |
എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ധാരാളം പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. [5] കോൺഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ പ്രൊഫസർ കെ.വി തോമസ് കുമ്പളങ്ങി കഥകൾ നർമരസത്തോടെ എഴുതിയിട്ടുണ്ട്.[6] [7]
സ്കൂളുകൾ
തിരുത്തുകകുമ്പളങ്ങിയിലെ പ്രധാന സ്കൂളുകൾ[8]:
- സെൻറ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ
- അവർ ലേഡി ഓഫ് ഫാത്തിമ ഹയർസെക്കൻഡറി സ്കൂൾ
- സെൻറ് ആൻസ് പബ്ലിക്ക് സ്കൂൾ
- ഗവ. യൂപീ സ്കൂൾ
- സെൻറ് ജോർജ് യൂപീ സ്കൂൾ
- ഇല്ലിക്കൽ വിപീവൈ യൂപീ സ്കൂൾ
- സെൻറ് ജോസഫ്സ് എൽപീ സ്കൂൾ
ചിത്രശാല
തിരുത്തുക-
ചീനവല
-
കപ്പൽ നിർമ്മാണം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-02. Retrieved 2008-12-05.
- ↑ "About Kumbalangi - The Model Tourist Village" (in ഇംഗ്ലീഷ്). കേരള.കോം. നവംബർ 5. Archived from the original on 2008-09-21. Retrieved 2008.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Kumbalanghi declared model tourism destination" (in ഇംഗ്ലീഷ്). ദ ഹിന്ദു. നവംബർ 5. Archived from the original on 2008-06-12. Retrieved 2008.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Model tourism village set for launch" (in ഇംഗ്ലീഷ്). ദ ഹിന്ദു. നവംബർ 5. Retrieved 2008.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി] - ↑ "Kumbalangi - Model Tourist Village" (in ഇംഗ്ലീഷ്). ആർട്ട്കേരള.കോം. നവംബർ 5. Archived from the original on 2008-11-22. Retrieved 2008.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ പ്രൊഫസർ കെ.വി തോമസിന്റെ 'എന്റെ കുമ്പളങ്ങി'യുടെ പുസ്തക പ്രകാശന ചടങ്ങ് Archived 2004-12-26 at the Wayback Machine. The Hindu. Nov 18, 2004. Retrieved on 29, May 2009
- ↑ കുമ്പളങ്ങി വർണങ്ങൾ - പ്രൊഫസർ കെ.വി തോമസിന്റെ ‘കുമ്പളങ്ങി സീരീസിലെ’ നാലാമത്തെ പുസ്തകം Archived 2009-02-11 at the Wayback Machine. ഇന്ദുലേഖ.കോം ശേഖരിച്ചത് ജൂലൈ 14, 2009
- ↑ "Schools in Kumbalangy - Ernakulam district of Kerala". Retrieved 2022-07-26.
Kumbalangi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.