കുമാർ അനുപം
ഹിന്ദി കവിയും ചിത്രകാരനുമാണ് കുമാർ അനുപം(ജനനം : 1972) . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയിട്ടുണ്ട്. [1]
കുമാർ അനുപം | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
ജീവിതരേഖ തിരുത്തുക
തദ്ഭവ്, നയാ ഗ്യാനോദയ്, ഹാൻസ്, കഥാദേശ്, വാഗാർത്ഥ തുടങ്ങിയ ഹിന്ദി മാസികകളിലെഴുതാറുണ്ട്. കലാ വസുധ ത്രൈമാസികത്തിന്റെ ആർട്ട് എഡിറ്ററാണ്. ഡോക്യുമെന്റി സിനിമകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ലക്നോ ദൂരദർശനിലെ സരസ്വതി സാഹിത്യ പരിപാടിയുടെ സംഘാടകനാണ്. ജ്ഞാനപീഠ സമിതിയിൽ ജോലി ചെയ്യുന്നു. [2]
കൃതികൾ തിരുത്തുക
- ബാരിഷ് മേരാ ഗർ ഹെ
പുരസ്കാരങ്ങൾ തിരുത്തുക
- 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം
അവലംബം തിരുത്തുക
- ↑ "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. മൂലതാളിൽ (PDF) നിന്നും 2014-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.
- ↑ "कुमार अनुपम / Kumar Anupam". http://pratilipi.in. ശേഖരിച്ചത് 25 ഓഗസ്റ്റ് 2014.
{{cite web}}
: External link in
(help)|publisher=