കുമാരി രുക്മിണി
ഒരു ഇന്ത്യൻ നടിയും നർത്തകിയും ആയിരുന്ന കുമാരി രുക്മിണി (ജനനം: 19 ഏപ്രിൽ 1929, മരണം: 4 സെപ്തംബർ 2007) തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]
Kumari Rukmini | |
---|---|
ജനനം | 19 ഏപ്രിൽ 1929 |
മരണം | 4 സെപ്റ്റംബർ 2007 Chennai | (പ്രായം 78)
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 1935–2000 |
അറിയപ്പെടുന്നത് | Indian Cine Actress |
ജീവിതപങ്കാളി(കൾ) | Y. V. Rao |
കുട്ടികൾ | Lakshmi |
മാതാപിതാക്ക(ൾ) | Nungambakam Janaki |
ബന്ധുക്കൾ | Aishwarya (grand-daughter) |
ബാല്യം
തിരുത്തുകനുങ്കമ്പാക്കം ജാനകിയുടെ മകളായ മല്ലിക തഞ്ചാവൂർ ജില്ലയിലെ മെലത്തൂരിൽ നിന്നായിരുന്നു വളർന്നത്. ബോംബെയിൽ (ഇപ്പോൾ മുംബൈയിൽ) ഹരിചന്ദ്രയുടെ ഷൂട്ടിങ് സമയത്ത്, നിർമ്മാതാക്കൾ ലോഹദാസനെപ്പോലെ അഭിനയിക്കാൻ ഒരു നടനെ അന്വേഷിച്ചിരുന്നു. കുമാരി രുക്മിണി, കുഞ്ഞായിരിക്കെ, അടുത്ത മുറിയിൽ നായികയായിരുന്ന ടി.പി. രാജലക്ഷ്മിയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. നിർമ്മാതാക്കൾ മാതാപിതാക്കളോട് സംസാരിക്കുകയും കുമാരി രുക്മിണിയെ ലോഹിതദാസായി അവതരിപ്പിക്കുകയും ചെയ്തു. അതിലൂടെ അവരുടെ സിനിമ ജീവിതം ആരംഭിച്ചു.[2]
ഭാഗികമായി അഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | ശീർഷകം | Role | Notes |
---|---|---|---|
1935 | ഹരിചന്ദ്ര | ലോഹിദാസൻ | ബാല കലാകാരൻ |
1937 | ചിന്താമണി | ബാല കലാകാരൻ | |
1937 | ബാലയോഗിനി | ബാല കലാകാരൻ | |
1938 | ദേശാ മുന്നേട്രം | ബാല കലാകാരൻ | |
1941 | ഋഷിശൃംഗർ | ബാല കലാകാരൻ | |
1945 | ശ്രീ വള്ളി | വള്ളി ദേവി | |
1946 | ലാവൻഗി | ജഗന്നാഥ പണ്ഡിറ്റ റായലുവിന്റെ ഭാര്യ | |
1947 | പങ്കജവല്ലി | ||
1955 | മുല്ലവനം | ||
1961 | Kappalotiya Thamizhan[1] | മീനാക്ഷിഅമ്മാൾ | വി. ചിദംബരം പിള്ളയുടെ ഭാര്യ |
1963 | മണി ഓശായി [1] | ||
1963 | ഇദയത്തിൽ നീ | ||
1963 | Kadavulai Kanden | ||
1963 | Paar Magaleya Paar | Sekar Mother | |
1964 | Poompuhar | Govalan Mother | |
1964 | കർണൻ | Radha Karnan Step Mother | |
1964 | നവരാത്രി | Ananth Mother | |
1965 | Vennira Aadai[1] | സീത | |
1965 | Idhayak Kamalam[1] | Baskar Mother | |
1968 | എൻ തമ്പി | മീനാക്ഷി | |
1970 | വിളയാട്ടു പിള്ള | ||
1971 | Avalukendru Oru Manam | രാജം | |
1971 | ഇരുളൂം ഒലിയും | ||
1971 | മൂന്ദ്രുദേവങ്ങൾ | ||
1973 | കാരയ്ക്കൽ അമ്മയർ | ധർമവതി | പുനീത്തവതിയുടെ അമ്മ |
1976 | റോജാവിൻ രാജ[1] | രാജയുടെ അമ്മ | |
1978 | എന്ന പോൽ ഒരുവൻ | Sekar Mother | |
2000 | Kandukondain Kandukondain | Sivagnanam's mother |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Yesteryear actor Rukmani dies". The Hindu. 5 September 2007. Archived from the original on 19 November 2016. Retrieved 19 November 2016.
- ↑ "சூப்பர் ஸ்டார்களின் கதாநாயகி!" [Heroine of super stars]. The Hindu (in Tamil). 2015-09-12. Retrieved 19 November 2016.
{{cite web}}
: CS1 maint: unrecognized language (link)