അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാന്താ ക്ലാരാ കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ് കുപ്പെർട്ടിനൊ (/ˌkuːpərˈtiːnoʊ/ koop-er-teen-oh) . ഇത് സാന്താ ക്ലാരാ താഴ്വരയിൽ സാൻ ജോസ് പട്ടണത്തിന് നേരേ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിൻറെ ഭാഗങ്ങൾ സാന്താ ക്രൂസ് മലനിരകളുടെ താഴ്വരയിലെ കുന്നുകൾ വരെ എത്തിനിൽക്കുന്നു. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 58,302 ആയിരുന്നു. ചെറുടൌണുകളിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ള പട്ടണമായി ഫോർബ്സ് മാഗസിൻ ഈ പട്ടണത്തെ വിലയിരുത്തുന്നു. ആപ്പിൾ കമ്പനിയുടെ മുഖ്യകാര്യാലയം ഈ പട്ടണത്തിലാണ് പ്രവർത്തിക്കുന്നത്.

കുപ്പെർട്ടിനൊ, കാലിഫോർണിയ
City of Cupertino
City center in 2005.
City center in 2005.
പതാക കുപ്പെർട്ടിനൊ, കാലിഫോർണിയ
Flag
Official seal of കുപ്പെർട്ടിനൊ, കാലിഫോർണിയ
Seal
Location of Cupertino in Santa Clara County, California.
Location of Cupertino in Santa Clara County, California.
കുപ്പെർട്ടിനൊ, കാലിഫോർണിയ is located in the United States
കുപ്പെർട്ടിനൊ, കാലിഫോർണിയ
കുപ്പെർട്ടിനൊ, കാലിഫോർണിയ
Location within the United States
Coordinates: 37°19′3″N 122°2′31″W / 37.31750°N 122.04194°W / 37.31750; -122.04194
Country United States of America
State California
County Santa Clara
RegionSan Francisco Bay Area
IncorporatedOctober 10, 1955[1]
നാമഹേതുArroyo San José de Cupertino
ഭരണസമ്പ്രദായം
 • ഭരണസമിതി
City council[2]
വിസ്തീർണ്ണം
 • ആകെ11.31 ച മൈ (29.30 ച.കി.മീ.)
 • ഭൂമി11.31 ച മൈ (29.30 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.01%
ഉയരം236 അടി (72 മീ)
ജനസംഖ്യ
 • ആകെ58,302
 • കണക്ക് 
(2016)
60,643
 • ജനസാന്ദ്രത5,361.42/ച മൈ (2,070.01/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95014, 95015
Area codes408/669
FIPS code06-17610
GNIS feature IDs277496, 2410278
വെബ്സൈറ്റ്www.cupertino.org
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council Members". Cupertino. Archived from the original on 2019-01-07. Retrieved January 21, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Cupertino". Geographic Names Information System. United States Geological Survey. Retrieved January 21, 2015.
  5. "Cupertino (city) QuickFacts". United States Census Bureau. Archived from the original on 2012-08-17. Retrieved March 25, 2015.
"https://ml.wikipedia.org/w/index.php?title=കുപ്പെർട്ടിനൊ&oldid=3967799" എന്ന താളിൽനിന്ന് ശേഖരിച്ചത്