കുന്നൻ
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു വാഴയിനമാണ് കുന്നൻ. വാഴപ്പഴങ്ങളിലെ ആഡ്യൻ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇടത്തരം വലിപ്പമുള്ള കുലകൾ ലഭിക്കുന്ന കുന്നൻ വാഴകൾ വീട്ടുവളപ്പുകളിൽ കുറ്റിവിളയായി നടാൻ യോജിച്ചവയാണ്. രോഗകീടബാധകൾ കുറവുള്ള ഒരിനമാണ്.[1]. ഞവരപ്പൊടിയും കുന്നന്റെ കായയും ഉണക്കിപ്പൊടിച്ച് കുട്ടികൾക്കുള്ള ആഹാരമായി ഉപയോഗിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-12. Retrieved 2011-12-20.