കുദ്രത്
ചേതൻ ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി നാടക ചലച്ചിത്രമാണ് കുദ്രത് (
കുദ്രത് | |
---|---|
സംവിധാനം | ചേതൻ ആനന്ദ് |
നിർമ്മാണം | ബി.എസ്. ഖന്ന |
രചന | ചേതൻ ആനന്ദ് |
അഭിനേതാക്കൾ | രാജ് കുമാർ രാജേഷ് ഖന്ന ഹേമ മാലിനി വിനോദ് ഖന്ന പ്രിയ രാജ്വൻഷ് അരുണ ഇറാനി ദേവൻ വർമ്മ |
സംഗീതം | രാഹുൽ ദേവ് ബർമ്മൻ |
ഛായാഗ്രഹണം | ജൽ മിസ്ത്രി |
ചിത്രസംയോജനം | കേശവ് നായിഡു |
സ്റ്റുഡിയോ | മെഹ്ബൂബ് സ്റ്റുഡിയോസ് ആർ.കെ. സ്റ്റുഡിയോസ് ഷിംല |
വിതരണം | ത്രിശക്തി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 165 മിനിറ്റുകൾ |
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
). രാജേഷ് ഖന്നയും ഹേമ മാലിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജ് കുമാർ, പ്രിയ രാജ്വൻഷ്, വിനോദ് ഖന്ന എന്നിവർ പിന്തുണച്ചു. മെഹബൂബയ്ക്ക് ശേഷം പുനർജന്മ പ്രമേയമുള്ള രാജേഷ് ഖന്ന-ഹേമമാലിനി ജോഡികളുടെ രണ്ടാമത്തെ ചിത്രമാണിത്. 1981-ൽ കുദ്രത്, ബോക്‌സ് ഓഫീസിൽ 4.00 കോടി രൂപ നേടി.