ഇന്ത്യൻ നീന്തൽ താരമാണ്‌ കുത്രലീശ്വരൻ' എന്നറിയപ്പെടുന്ന കുത്രാൽ രമേഷ്(born 8 November 1981).1994 ഏപ്രിലിൽ പൽക്ക് സ്റ്റ്രൈറ്റ് അദ്ദേഹം, നീന്തി കടന്നു.13 വയസ്സായിരുന്നപ്പോൾ 1994ൽ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നു.അതെ വർഷം ഓസ്ട്രേലിയയിലെ റോട്ടനെസ്റ്റ് ചാനലും ഇറ്റലിയിലെ മെസ്സീനിയയും ഇറ്റലിയിലെ സന്നോനെ സിർസെയോയും ടെൻ ഡിഗ്രീ ചാനലും നീന്തി കടന്ന് ഗിന്നസ് ബുക്കിൽ ഇടം നേടി.1996ൽ അദ്ദേഹത്തിനു അർജുനാ അവാർഡ് ലഭിച്ചു.[1]

അവലംബംതിരുത്തുക

  1. "Why Kutral stopped swimming?".
"https://ml.wikipedia.org/w/index.php?title=കുത്രലീശ്വരൻ&oldid=2785750" എന്ന താളിൽനിന്ന് ശേഖരിച്ചത്