കോരുവല
(കുത്തുവല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒഴുകുന്ന വെള്ളത്തിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചെറിയ ഇനം വലകളാണ് കോരുവല (കുത്തുവല)[1] . കണ്ണി വലുതും അടുപ്പമുള്ളതുമായ വലകൾ ഇതിനുപയോഗിക്കുന്നത്. കണ്ണികളുടെ വലിപ്പം ക്രമീകരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെ പിടിക്കാം. ഒരു വളയത്തിൽ കോൺ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന വലയാണിത്. ആഴം കുറവുള്ള ജലാശയത്തിൽ നിന്നും മത്സ്യങ്ങൾ കോരിയെടുക്കാൻ ഇതുപയോഗിക്കുന്നു.[2]
ഒഴുകിവരുന്ന വെള്ളത്തിന് കുറുകെയായി പിടിച്ച വലയിൽ മുകൾഭാഗം കൈകൊണ്ടും അടിഭാഗം ചവിട്ടിപ്പിടിക്കണം. അടിഭാഗം നിലവുമായി ചേർത്ത് പിടിച്ചാൽ താഴെക്കൂടി മത്സ്യം ചാടിപ്പോകുന്നത് തടയാം. മത്സ്യം കുടുങ്ങിയാൽ വല കുലുങ്ങുകയും ആ സമയം വല ഉയർത്തി മത്സ്യത്തെ എടുക്കണം.
അവലംബം
തിരുത്തുക- ↑ "കോരുവല". കേരള ഇന്നവേഷൻ ഫൗണ്ടേഷൻ. Retrieved 2013 ജൂൺ 18.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "നാടറിഞ്ഞ് ജീവിക്കാം...!!! (21 Aug 2012)". മാതൃഭൂമി. Archived from the original on 2013-06-18. Retrieved 2013 ജൂൺ 18.
{{cite web}}
: Check date values in:|accessdate=
(help)