കുട്ടി രേവതി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സമകാലീന തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ ഒരാളാണ് കവയിത്രിയായ കുട്ടി രേവതി (ഡോ. എസ് രേവതി)[1]. 1976-ൽ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരിൽ ജനിച്ചു. അച്‌ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻറ്റി ചിത്രങ്ങളുടെ സംവിധായികയാണ്.
എസ്. രേവതി | |
---|---|
ജനനം | 1974[1] Malailoyal, Thiruverumbur |
തൊഴിൽ | Poet, Lyricist, Activist, Siddha doctor, Screenplay writer[1] |
ദേശീയത | Indian |
Years active | 2000–present |
കവിതാ സമാഹാരങ്ങൾ
തിരുത്തുക- പൂനൈയെ പോലെ അലയും വെളിച്ചം (1999)
- മുലൈകൾ (2002)
- തനിമയിൽ ആയിരം ഇറ കൈകൾ (2003)
പുരസ്കാരങ്ങൾ
തിരുത്തുക- Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
- സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ൽ)
കൂടുതൽ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Kutti Revathi". Rotterdam: Poetry International. Archived from the original on 2013-06-23. Retrieved 20 June 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)