കുട്ടമത്ത്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ ഒരു ഗ്രാമമാണ് കുട്ടമത്ത്. മഹാകവി കുട്ടമത്തിന്റെ ജന്മദേശമാണിതു്.

"https://ml.wikipedia.org/w/index.php?title=കുട്ടമത്ത്&oldid=3316741" എന്ന താളിൽനിന്ന് ശേഖരിച്ചത്