കുട്ടപ്പൻ സാക്ഷി
മലയാള ചലച്ചിത്രം
പവിത്രൻ സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കുട്ടപ്പൻ സാക്ഷി.[1] എം. കമറുദീൻ രചനയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നു. എം.ആർ. ഗോപകുമാർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദിവാകര മേനോനാണ്.[2] പവിത്രൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രമാണ് കുട്ടപ്പൻ സാക്ഷി [3]
കുട്ടപ്പൻ സാക്ഷി | |
---|---|
സംവിധാനം | പവിത്രൻ |
നിർമ്മാണം | മുരളി ഇരിഞാലക്കുട |
രചന | എം. കമറുദീൻ |
അഭിനേതാക്കൾ | എം.ആർ. ഗോപകുമാർ |
സംഗീതം | ജിമ്മി ആലപ്പുഴ |
ഛായാഗ്രഹണം | ദിവാകര മേനോൻ |
ചിത്രസംയോജനം | വേണുഗോപാൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-25. Retrieved 2011-09-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-20. Retrieved 2011-09-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2011-09-05.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Kuttappan Sakshi - 2002 Archived 2011-05-25 at the Wayback Machine.