കുടുംബം മലയാളത്തിലെ ഒരു മാസിക. വനിതകൾക്കും കുടുംബത്തിനുമായി മാധ്യമം ദിനപത്രത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് കുടുംബം. 2015 നവംബർ ഒന്നിന് ആദ്യ ലക്കം പുറത്തിറങ്ങി.[1]

മാധ്യമം കുടുംബം
ഗണംകുടുംബ മാസിക
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം2015
കമ്പനിMadhyamam
രാജ്യംഇന്ത്യ
ഭാഷമലയാളം

ഉള്ളടക്കം

തിരുത്തുക
  • ആരോഗ്യം
  • ഫാഷൻ ആന്റ് ബ്യൂട്ടി
  • ഭക്ഷണ ശൈലി
  • കുടുംബം
  • സ്ത്രീ
  • ലൈഫ് സ്റ്റൈൽ
  • കൗൺസിലിങ് ആന്റ് പാരന്റിങ്
  • കരിയർ ഗൈഡൻസ്
  • ചൈൽഡ് [2]
  1. "'മാധ്യമം കുടുംബം' മാസിക മലയാളക്കരക്ക് സമർപ്പിച്ചു". Official Website. Archived from the original on 2019-12-21. Retrieved 2016-05-16.
  2. "കുടംബം മാസിക". http://www.magzter.com/. Retrieved 2016-05-16. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=കുടുംബം_(മാസിക)&oldid=3659282" എന്ന താളിൽനിന്ന് ശേഖരിച്ചത്