കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം

ലോക പ്രസിദ്ധമായ ഒരു മാർക്സിയൻ കൃതിയാണ് ഫെഡറിക്ക് എംഗൽസ് എഴുതിയ കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം (The Origin of the Family, Private Property and the State). മനുഷ്യ സമൂഹത്തിൽ കുംടുംബത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവവും വളർച്ചയുമാണ് ഈ കൃതി പ്രതിപാദിക്കുന്നത്.കുടുംബ ധനതത്ത്വ ശാസ്ത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന പ്രധാന കൃതികളിലൊന്നണിത്.[1]

ആദ്യ എഡിഷന്റെ പുറം ചട്ട
  1. The Origin of the Family, Private Property and the State: In the Light of the Researches of Lewis H. Morgan. New York: International Publishers. 1990. p. 130.