കീഴില്ലം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
സംസ്ഥാനപാത 1 എം.സി. റോഡിൽ മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനുമിടയിലുള്ള ഗ്രാമം. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം.
എത്തിച്ചേരാൻ
തിരുത്തുക17 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടുന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ റെയിൽവേ സ്റ്റേഷനാണ്. സംസ്ഥാനപാത 1 എം.സി. റോഡ് കീഴില്ലത്തുകൂടി കടന്നുപോകുന്നു.[1]
ആരാധനാലയങ്ങൾ
തിരുത്തുക- കീഴില്ലം മഹാദേവ ക്ഷേത്രം (പെരും തൃക്കോവിലപ്പൻ, ശിവക്ഷേത്രം)
- കീഴില്ലം നസ്രെത്ത് മാർത്തോമാ ഇടവക
- പാലക്കാട്ടമ്പലം
- ആരവല്ലികാവ്
- പുളിയാമ്പിള്ളി കാവ്.
- പാറേത്തുമുകൾ St.Thomas Jacobite പള്ളി.
- ഉദയഗിരി മാർ ഗ്രിഗോറിയോസ് പള്ളി
- കണിയാശ്ശേരി മഹാവിഷ്ണു ക്ഷേത്രം
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- മണിപ്പാറ
- ഹൈ ലെവൽ കനാല്
- 606 ടണൽ
- കല്ലിൽ അമ്പലം[4 കിലോമീറ്റര് ]
ചിത്രശാല
തിരുത്തുക-
കീഴില്ലം മഹാദേവ ക്ഷേത്രം
-
കീഴില്ലം മഹാദേവ ക്ഷേത്രകവാടം
-
വി.തോമാസിൻ്റെ പേരിലുള്ള ഹയർ സെക്കണ്ടറി സ്കൂൾ
അവലംബം
തിരുത്തുകKizhillam Mahadeva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.